ഹോര്‍മുസ് കടലിടുക്കിന് സമീപം ഒമാന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. പലാവു പതാകയേന്തിയ കപ്പലില്‍ 24 ഇന്ത്യന്‍ നാവികര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഒമാന്‍ തീരത്ത് നിന്ന് ഏകദേശം 15 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എന്‍ജിന്‍ റൂമില്‍ സ്‌ഫോടനം ഉണ്ടാവുകയും കപ്പലിന്റെ നിയന്ത്രണം നഷ്ടമാവുകയുമായിരുന്നു.