ബിരിയാണി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. പലതരം ബിരിയാണികൾ ഇന്ന് കഴിക്കാൻ സാധിക്കും. അതുപോലൊരു വെറൈറ്റി ബിരിയാണി ആണ് കപ്പ ബിരിയാണി. ഹോട്ടലുകളിൽ ഒക്കെ ഇപ്പോൾ പലതരം ബിരിയാണികൾ കിട്ടുമെങ്കിലും പലപ്പോഴും കപ്പ ബിരിയാണി കിട്ടാറില്ല. കിട്ടിയാലും രുചിയുടെ കാര്യത്തിൽ ചിലപ്പോൾ പണി കിട്ടിയേക്കാം. നല്ല നാടൻ കപ്പബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ആണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. വീഡിയോ കണ്ടു നോക്കൂ..!!