പി പി ചെറിയാന്‍
ഡാളസ് / കിടങ്ങന്നൂര്‍: ഡാളസ് കാര്‍മേല്‍ പെന്തക്കോസ്ത് ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റര്‍ മാത്യൂസ് ജോര്‍ജ്ജിന്റെ (മോഹന്‍ മായാലില്‍) മാതാവ് കിടങ്ങന്നൂര്‍ ആറന്മുള മായാലില്‍ തുണ്ടിക്കാട്ടില്‍ റിട്ട. അധ്യാപിക തങ്കമ്മ ജോര്‍ജ് (92) അന്തരിച്ചു. പരേത കുഴിക്കാല പുളിന്തിട്ട ചിറയില്‍ കുടുംബാംഗമാണ്.
സംസ്‌കാര ശുശ്രൂഷ ജൂണ്‍ 9 ചൊവ്വാഴ്ച രാവിലെ 8:30 ന് ഭവനത്തില്‍ ആരംഭിച്ചു 12 മണിക്ക് എരുമക്കാട് ഐ. പി. സി. സഭാ സെമിത്തേരിയില്‍ നടത്തുന്നതാണ്.
ഭര്‍ത്താവ്: പരേതനായ എം. ജോര്‍ജ് മായാലില്‍
മക്കള്‍: മാത്യൂസ് ജോര്‍ജ്, രാജന്‍ ജോര്‍ജ്
മരുമക്കള്‍: റാണി മാത്യൂസ് മായാലില്‍ (ഓമല്ലൂര്‍ കുമ്പാഞ്ഞിയില്‍, USA)
കൊച്ചുമക്കള്‍: ജെസ്റ്റിന്‍ മാത്യൂസ് മായാലില്‍, ജെസലിന്‍ മായാലില്‍ മാത്യൂ
കൊച്ചുമരുമക്കള്‍: ക്രിസ്റ്റിന്‍ ജോണ്‍ മായാലില്‍, പാസ്റ്റര്‍ ഷിബിന്‍ മാത്യൂ (എല്ലാവരും U.S.A).
സംസ്‌കാര ശുശ്രൂഷ ജൂണ്‍ 9 ചൊവ്വാഴ്ച രാവിലെ 8:30 ന് ഭവനത്തില്‍ ആരംഭിച്ചു 12 മണിക്ക് എരുമക്കാട് ഐ. പി. സി. സഭാ സെമിത്തേരിയില്‍ നടത്തുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക് :
പാസ്റ്റര്‍ മാത്യൂസ് ജോര്‍ജ് (മോഹന്‍ മായാലില്‍): 469 460 0466(ഡാളസ് )