മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷനാണ് സിനിമ നിര്‍മ്മിക്കുന്നത്. ഒരു കാലഘട്ടത്തിന്റ െചരിത്രം കേരളീയ സമൂഹത്തിന് മുന്നില്‍ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. വിനോദ് ഗുരുവായൂര്‍ തിരക്കഥയും സംഭാഷണവും എഴുതും.