ഹൂസ്റ്റണില്‍ അന്തരിച്ച പ്രീത തോമസിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്‌കാരം ശനിയാഴ്ച

By: 600002 On: Jun 3, 2026, 9:16 AM



 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: മെയ്  27 ന് ഹൂസ്റ്റണില്‍ അന്തരിച്ച റാന്നി തച്ചനാലില്‍ ജോര്‍ജ് തോമസിന്റെ (ബിജു തച്ചനാലില്‍) സഹധര്‍മ്മിണി പ്രീത തോമസിന്റെ (51 വയസ് ) പൊതുദര്‍ശനം ജൂണ്‍ 5 നു വെള്ളിയാഴ്ചയും സംസ്‌കാരം ജൂണ്‍ 6 ന് ശനിയാഴ്ചയും നടത്തപ്പെടും.

പരേത പുന്തല താഴെപള്ളത്തില്‍ കിഴക്കേതില്‍ പി എം ഈശോയുടെയും സാറാമ്മ ഈശോയുടെയും മകളാണ്.

മക്കള്‍: സ്‌നേഹ - സാം ഷാജി, സ്റ്റീവ്
സഹോദരങ്ങള്‍: പ്രമോദ് തോമസ്, റീന തോമസ്

പൊതു ദര്‍ശനം : ജൂണ്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ
സ്ഥലം: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048

സംസ്‌കാരം ശുശ്രൂഷകള്‍: ജൂണ്‍ 6 ശനിയാഴ്ച രാവിലെ 9  മണി മുതല്‍
സ്ഥലം: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048

ശുശ്രൂഷകള്‍ക്ക് ശേഷം പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ 12:30 നു  മൃതദേഹം സംസ്‌കരിക്കും. 1310 N Main St, Pearland, TX 77581

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ആഡോണായി മീഡിയയില്‍  ലഭ്യമാണ്.

Memorial Service

June 5, 2026 | 6 PM CT

Watch Live: https://youtu.be/nMAJYBKIPvE


Homegoing Service & Interment

June 6, 2026 | 9 AM  & 12:30 PM CT

Watch Live: https://youtu.be/mCZ_iQgMTtM

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിജു - 832 228 6575  
സജി -   281 382 6329