ഫിഫ ലോകകപ്പ്: ടീമില്‍ ആദ്യമായി മലയാളി

By: 600002 On: Jun 2, 2026, 12:14 PM

 

2026 ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ 26 അംഗ അന്തിമ സ്‌ക്വാഡ് കോച്ച് ഹൂലന്‍ ലോപെറ്റെഗി പ്രഖ്യാപിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷീദും ടീമില്‍ ഇടംപിടിച്ചു. ഒരു മലയാളി ഇതാദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ഒരു ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്.