പ്രസാദ് തീയാടിക്കല്‍
ഹൂസ്റ്റണ്‍: സൈമണ്‍ നെടുമാക്കല്‍ ഹൂസ്റ്റണില്‍ അന്തരിച്ചു. ഭാര്യ- ലിന്‍സി, നീണ്ടൂര്‍ പറയംകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ജെന്നി ബോണി തെക്കനാട്ട് (ഹൂസ്റ്റണ്‍), ജെഫി ജോഷ്വാ വലിയ പറമ്പില്‍ (സാന്‍ഹൊസെ). കൊച്ചുമകള്‍: അമീലിയ തെക്കനാട്ട്. മാതാപിതാക്കള്‍: കട്ടച്ചിറ നെടുമാക്കല്‍ പരേതനായ പാച്ചി മത്തായി, ത്രേസ്യാമ്മ.
സഹോദരങ്ങള്‍: മേയമ്മ സക്കറിയ ആയിരം തൈക്കല്‍ (ഹൂസ്റ്റണ്‍), മാത്യു വിമല നെടുമാക്കല്‍ (ചിക്കാഗോ), ജെയിംസ് ആന്‍സി നെടുമാക്കല്‍ (ഹൂസ്റ്റണ്‍), സിസിലി സ്റ്റീഫന്‍ ചാഴിക്കാട്ട് (ഹൂസ്റ്റണ്‍), ജോസ് (ജോ) ഷൈജ നെടുമാക്കല്‍ (ഹൂസ്റ്റണ്‍). സംസ്‌ക്കാരം പിന്നീട്.