ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കള്‍ തുടങ്ങി 

By: 600002 On: May 30, 2026, 1:55 PM

 

കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭൗതികശരീരം സംസ്‌കരിക്കുന്നതിനായി വലിയ രീതിയിലുള്ള ഔദ്യോഗിക ചടങ്ങുകള്‍ക്ക് ഇറാന്‍ ഒരുങ്ങുന്നതായി ഒദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്രയേലുമായി നടന്ന യുദ്ധത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ഈ ചടങ്ങുകള്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാറിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്.