ബോക്‌സോഫീസില്‍ ഹിറ്റടിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3. ചിത്രം ഇപ്പോള്‍ ആഗോളതലത്തില്‍ 200 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. ഏഴ് ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബില്‍ പ്രവേശിപ്പിച്ചത്. എമ്പുരന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മന്നാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം 3.