അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട് 

By: 600002 On: May 28, 2026, 5:20 PM

 

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രാഥമിക സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള വെടിനിര്‍ത്തല്‍ നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള 60 ദിവസത്തെ കരാറിലാണ് ധാരണയായത്.