രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രഖ്യാപിച്ചു. 77.97 ആണ് വിജയശതമാനം.
ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 4.52 ലക്ഷം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ വിഭാഗത്തില്‍ 26,826 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതിയത്.