പൃഥിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്ന പുതിയ ചിത്രമാണ് ഭ്രമം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രവി കെ. ചന്ദ്രനാണ്. മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും ഭ്രമത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭ്രമം എഡ്‌മന്റൺ ,കാൽഗറി, ടൊറോന്റോ, മോണ്ട്രിയൽ തീയറ്ററുകളിൽ കാണാം.
Edmonton- Telus Imax Theatre- October 9 - For Booking - https://www.onlinebookings.
Calgary - Globe Cinema - October 8th & 9th - For booking https://ticketspi.com/
Toronto - York Cinemas- Wood Side Cinemas - Albion Cinemas - October 6th -14th- For booking
Montreal - October 10th -Cinestarz cote des neiges- For booking - https://ticketspi.com/event/