കെ.കെ കുര്യന്‍ ഹൂസ്റ്റണില്‍ നിര്യാതനായി; പൊതുദര്‍ശനവും സംസ്‌കാരവും തിങ്കളാഴ്ച

By: 600002 On: May 20, 2026, 11:08 AM

 



ജീമോന്‍ റാന്നി 

ഹൂസ്റ്റണ്‍: ടെക്‌സാസിലെ ഹൂസ്റ്റണ്‍ ട്രൂ ലൈറ്റ് ക്രിസ്ത്യന്‍ അസംബ്ലി സഭാംഗമായ കെ. കെ. കുര്യന്‍ (കോട്ടയം കുഞ്ഞത്തന്‍പറമ്പില്‍ കുടുംബാംഗം (ബേബി  76) അന്തരിച്ചു.

ട്രാവന്‍കൂര്‍ റയോണ്‍സില്‍ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതന്‍
2002-ല്‍ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കി.

ഭാര്യ: മറിയമ്മ കുര്യന്‍ പെരുമ്പാവൂര്‍ കൊച്ചാക്കന്‍ കുടുംബാംഗമാണ്

മക്കളും മരുമക്കളും :
ബിജു & ക്രിസ്റ്റീന,
ബിനു & ജിന്‍സി, ബിബു & മെര്‍ലിന്‍( എല്ലാവരും ഹൂസ്റ്റന്‍)

കൊച്ചുമക്കള്‍: ആഷ്ലി, ഇവ, സാറ, എഫ്രയിം, ഇവിന്‍, നാഥന്‍, എസ്‌തേര്‍.

സഹോദരങ്ങള്‍: ജോണ്‍ കുര്യന്‍, ജോര്‍ജ് കുര്യന്‍, സൂസി ജോര്‍ജ്, ഒമാന ജെയിംസ്.

സംസ്‌കാര ശുശ്രൂഷകള്‍ മേയ് 18 തിങ്കളാഴ്ച രാവിലെ 10:30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യന്‍ അസംബ്ലി സഭയില്‍ നടന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെര്‍ലാന്‍ഡിലെ സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.

വിലാസം:
True Light Christian Assembly
5115 FM 521 Rd, Rosharon, TX 77583

സംസ്‌കാരം:
South Park Funeral Home & Cemetery
1310 N Main St, Pearland, TX 77581

Contact

Bibu_ 2817453995
Biju_5202233396
Binu_8323103317