കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതലെന്ന് മുഖ്യന്ത്രി വിഡി സതീശന്‍ 

By: 600002 On: May 18, 2026, 12:44 PM

 


കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതലെന്ന് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍. വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലും തീരുമാനമായി. രാജ്യത്ത് ആദ്യമായാണ് വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് നടപ്പിലാക്കുന്നതെന്നും സതീശന്‍ പറഞ്ഞു.