റോസമ്മ ദേത്തോസ് അറ്റ്‌ലാന്റയില്‍ നിര്യാതയായി

By: 600002 On: May 15, 2026, 7:54 AM



 

നിബു വെള്ളവന്താനം

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ക്രിസ്ത്യന്‍ അസംബ്ലി മുന്‍ പാസ്റ്റര്‍ പരേതനായ ദേത്തോസ് ചെറിയാന്റെ സഹധര്‍മ്മിണി റോസമ്മ ദേത്തോസ് (85) നിര്യാതയായി. കാഞ്ഞിരപ്പള്ളി മേച്ചേരില്‍ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് അറ്റ്‌ലാന്റയില്‍.

മക്കള്‍: പരേതനായ ചെറിയാന്‍ ദേത്തോസ് (ജോ), വര്‍ഗ്ഗിസ് ദേത്തോസ് (ജെന്‍). മരുമക്കള്‍: ഷീബ, ജെമിനി.