ഉത്തര്‍പ്രദേശില്‍ കനത്ത മഴയും കൊടുങ്കാറ്റും; 104 മരണം 

By: 600002 On: May 14, 2026, 12:37 PM

 


ഉത്തര്‍പ്രദേശില്‍ കനത്ത മഴയും കൊടുങ്കാറ്റും. മഴക്കെടുതിയില്‍ സംസ്ഥാനത്ത് 104 പേര്‍ മരിച്ചു. മഴയ്‌ക്കൊപ്പം പലയിടത്തും ഇടിമിന്നലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും മഴക്കെടുതിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.