'ഈസി കുക്കർ ദാൽ തട്ക'

By: 600040 On: Oct 7, 2021, 4:25 PM

വളരെയധികം പോഷകഗുണങ്ങൾ നിറഞ്ഞതാണ് ദാൽ. മലയാളത്തിൽ നമ്മുടെ പരിപ്പ്. പരിപ്പ് കറി കഴിക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു. കുട്ടികൾക്കും അതുപോലെ മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പരിപ്പ് കറി ഒരു വെറൈറ്റി രീതിയിൽ ഉണ്ടാക്കി നോക്കിയാലോ..? 'ഈസി കുക്കർ ദാൽ തട്ക' ഇതൊരു വെറൈറ്റി ദാൽ കറിയാണ്. എങ്ങനെയുണ്ടാക്കാം എന്ന് വീഡിയോ കണ്ടു മനസിലാക്കൂ...!!