റിട്ടയേര്‍ഡ് ടീച്ചര്‍ വത്സമ്മ മാത്യു അന്തരിച്ചു 

By: 600002 On: May 11, 2026, 12:55 PM



 

ഇലന്തൂര്‍/മസ്‌ക്കറ്റ്: കോഴഞ്ചേരി പേരങ്ങാട്ട് മേമുറിയില്‍ വത്സമ്മ മാത്യു (78) നിര്യാതയായി. ഇലന്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയേര്‍ഡ് ടീച്ചര്‍ പരേത മാരാമണ്‍ നെടുവേലില്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: മാത്യു തോമസ്, (ബേബിച്ചായന്‍, Ex Airforce, Ex. അബുദാബി സിവില്‍ അവിയേഷന്‍).
മക്കള്‍ : റെജി (ബാംഗ്ലൂര്‍), രഞ്ജി (മസ്‌കറ്റ്), റോണി (ദോഹ )
മരുമക്കള്‍: ലേഖ (മണ്ണില്‍പ്പീടികയില്‍, പ്രക്കാനം) ഐലീന്‍ (വാലേത്ത്, തിരുവനന്തപുരം) ജെനി (പേര്‍ക്കോട്ട്, ഇലന്തൂര്‍).

സംസ്‌ക്കാരം മെയ് 13  ബുധനാഴ്ച്ച ഇലന്തൂര്‍ സെന്റ് തോമസ് മാര്‍ത്തോമ പള്ളിയില്‍ നടത്തപ്പെടുന്നതാണ്.