ഡാളസില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-ഇലക്ഷന്‍ വിജയാഘോഷം മെയ് 10ന്

By: 600002 On: May 6, 2026, 11:34 AM



 

ജീമോന്‍ റാന്നി

ഡാളസ്: കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിന്  ഉണ്ടായ അത്യുജ്ജല വിജയത്തില്‍ ആഹ്ലാദം പ്രകടിക്കുന്നതിനും, ആ വിജയം സമുചിതമായി ആഘോഷിക്കുന്നതിനുമായി DFW കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യു.ഡി.എഫ് അനുഭാവികളുടെയും ഒരു യോഗം ചേരുന്നു.

തിയതി: മെയ് 10, ഞായറാഴ്ച
സമയം: വൈകുന്നേരം 5:30-ന്
സ്ഥലം: Red Chili Indian Restaurant
(4361 N. Beltline Rd, Mesquite, TX)

ഡാലസിലും പരിസരത്തുമുള്ള എല്ലാ കോണ്‍ഗ്രസ് - യു.ഡി.എഫ് അനുഭാവികളുടെയും സാന്നിധ്യ സഹകരണം ഈ ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബോബന്‍  കൊടുവത്ത് : 214-929-2292
പി പി ചെറിയാന്‍ : 214-450-4107
പ്രദീപ് നാഗനൂലില്‍ : 469-449-1905
തോമസ് രാജന്‍ : 214-287-3135
സജി ജോര്‍ജ് : 214-714-0838
റോയ് കൊടുവത്ത് : 972-569-7165