കൊമ്പന്‍ പൊറിഞ്ചു മകന്‍ സണ്ണി (82) അന്തരിച്ചു

By: 600002 On: May 5, 2026, 10:46 AM



 

പി പി ചെറിയാന്‍

കാനഡ/തൃശൂര്‍: നടത്തറ കൊമ്പന്‍ പൊറിഞ്ചു മകന്‍ സണ്ണി (82 വയസ്സ്) അന്തരിച്ചു. 04-05-2026 തിങ്കളാഴ്ച പുലര്‍ച്ചെ 1.20-ഓടെയായിരുന്നു അന്ത്യം. മദര്‍ തെരേസ യൂണിറ്റ് പ്ലാസേഡ് അവന്യൂ, നടത്തറ നിവാസിയാണ്.

കാനഡ ടൊറൊന്റോയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ പി വര്‍ഗീസിന്റെ സഹോദരനാണ് പരേതന്‍.

ഭാര്യ: ആനി സണ്ണി.

മക്കള്‍: സജീവ്, സാന്‍ജോ.

മരുമക്കള്‍: ലിന്‍സി, ബിന്ദു.

സംസ്‌കാരം: സംസ്‌കാര ശുശ്രൂഷകള്‍ 05-05-2026 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടത്തറ തിരുഹൃദയ പള്ളി സെമിത്തേരിയില്‍ വെച്ച് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;19020515846, 16459812343