30 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് സമാധാന നിര്‍ദ്ദേശം മുന്നോട്ടുവെച്ച് ഇറാന്‍

By: 600002 On: May 4, 2026, 2:12 PM

 


30 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 14 ഇന സമാധാന നിര്‍ദ്ദേശം അമേരിക്കയ്ക്ക് മുമ്പില്‍ വെച്ച് ഇറാന്‍. വെടിനിര്‍ത്തല്‍ നീട്ടുകയല്ല, യുദ്ധം അവസാനിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇറാന്‍ ഭരണകൂടവുമായി ബന്ധമുള്ള മാധ്യമങ്ങള്‍ പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച ഒന്‍പത് ഇന സമാധാന പദ്ധതിക്ക് ബദലാണിത്.