പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്/തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി (87) അന്തരിച്ചു. മെയ് 3 ഞായറാഴ്ച പുലര്‍ച്ചെ തൊടുപുഴ സ്വന്തം ഭവനത്തില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത് .
പ്രവാസി മലയാളി ഫെഡറേഷന്‍ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യ സഹോദരനാണ് പരേതന്‍.
ഭാര്യ :പരേതയായ സെലിയാമ്മ ജോസഫ്
മക്കള്‍:
ലാല്‍ - വീണ പുളിന്തൊട്ടിയില്‍ (ന്യൂയോര്‍ക് )
ലിറ്റിമോള്‍ - സിജന്‍ മുളയ്ക്കല്‍ (ന്യൂയോര്‍ക്)
ലജന്‍ - ലജന്‍ - അന്‍സി വെളിക്കത്ത് (ന്യൂയോര്‍ക്).
സംസ്‌കാര ശുശ്രൂഷകള്‍ 05/06/2026 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പള്ളിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ സംസ്‌കരിക്കുന്നതുമാണ്.