സണ്ണി മാളിയേക്കല്‍
ഡാളസ്/തൃശൂര്‍: അമേരിക്കയിലെ 50 സംസ്ഥാനങ്ങളുടെ പേരുകള്‍ വെറും 22 സെക്കന്‍ഡ് കൊണ്ട് അക്ഷരമാലാക്രമത്തില്‍ പറഞ്ഞ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍' ഇടംനേടി ബെവന്‍ പി സനൂപ്.
തൃശൂര്‍ കോലഴി ഗ്രീന്‍ലാന്‍ഡ് അവന്യൂ റെസിഡന്റ്സ് അസോസിയേഷന്‍ അംഗമായ കൊച്ചു മിടുക്കന്‍ ബെവന്‍ പി സനൂപ് ഈ മികച്ച നേട്ടം കൈവരിച്ചത് നമ്മള്‍ക്കെല്ലാവര്‍ക്കും വലിയൊരു അഭിമാനമാണ്. സനൂപ് രാജന്റെയും ഷിവീന സനൂപിന്റെയും മകനായ ബേവന് തുടര്‍ന്നും ഇനിയും പല ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.