ഡാളസിലെ ഇന്നത്തെ മലയാളി പരിപാടികള്‍

By: 600002 On: May 2, 2026, 11:35 AM



 

പി പി ചെറിയാന്‍

രാവിലെയുള്ള പരിപാടികള്‍

രാവിലെ 9:00  വൈകിട്ട് 4:00: ലൂക്ക (LUKA) സംഘടിപ്പിക്കുന്ന പിക്കിള്‍ബോള്‍ ടൂര്‍ണമെന്റ്

സ്ഥലം: ഒയാസിസ് പിക്കിള്‍ബോള്‍ ക്ലബ്, റോക്ക്വാള്‍ (Oasis Pickleball Club, Rockwall)

രാവിലെ 10:00: മൈന്‍ഡ്സ് ആന്‍ഡ് മ്യൂസിക് ബാലു കുറുപ്പും രാജേഷ് പി. നായരും (MEANT സംഘടിപ്പിക്കുന്നത്)

പ്രവേശനം സൗജന്യം

രാവിലെ 10:00  ഉച്ചയ്ക്ക് 12:00: ഇന്‍ാന്റ് (INANT) നഴ്സസ് ദിനാഘോഷം

സ്ഥലം: കെ.എ.ഡി / ഐ.സി.ഇ.സി (KAD / IC&EC)  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

രാവിലെ 10:00 വൈകിട്ട് 5:00: സ്പ്രിംഗ് എക്‌സ്‌പോ

സ്ഥലം: എം.ജി.എം ഓഡിറ്റോറിയം, ഗാര്‍ലാന്‍ഡ് (MGM Auditorium, Garland)

വൈകുന്നേരത്തെ പരിപാടികള്‍

വൈകിട്ട് 4:00  രാത്രി 9:00: പെരുന്നാള്‍

സ്ഥലം: മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഇര്‍വിംഗ് (Mar Gregorios Orthodox Church, Irving)

വൈകിട്ട് 5:00  രാത്രി 9:00: എന്‍.ടി.എം.എ (NTMA) സ്റ്റാര്‍ നൈറ്റ് ഗാല

സ്ഥലം: അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ച്, കോപ്പല്‍ (Alphonsa Catholic Church, Coppell)

പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമാണ്.