ഡോണള്‍ഡ് ട്രംപ് നോബേല്‍ സമ്മാന നോമിനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്

By: 600002 On: May 1, 2026, 11:13 AM

 


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോബേല്‍ സമ്മാന നോമിനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കംബോഡിയ, ഇസ്രയേല്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ട്രംപിനെ നോബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതായി വ്യക്തമാക്കിയിരുന്നു. 

സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ഇടപെടലുകള്‍ പരിഗണിച്ചാണ് നോബേല്‍ സമാധാന സമ്മാനത്തിന് ട്രംപിനെ നേതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്