'വിജന സുരഭീ വാടികളിൽ' എന്ന ഗാനം ആസ്വദിക്കാം അസ്‌നയുടെ ശബ്ദത്തിൽ
By: 600005 On: Oct 5, 2021, 4:31 PM
'വിജന സുരഭീ വാടികളിൽ' എന്ന ഗാനം ആസ്വദിക്കാം അസ്‌നയുടെ ശബ്ദത്തിൽ. എത്ര മനോഹരമായാണ് അസ്‌ന പാടുന്നത്. വീഡിയോ ഷെയർ ചെയ്തു ഈ കലാകാരിയെ പ്രോത്സാഹിപ്പിക്കൂ...!!