കരിംകുറ്റി വടക്കേടത്ത് വത്സമ്മ അന്തരിച്ചു

By: 600002 On: Apr 21, 2026, 11:00 AM



 

പി പി ചെറിയാന്‍

കൂടരഞ്ഞി(കോഴിക്കോട്): കരിംകുറ്റി വടക്കേടത്ത് വത്സമ്മ (72) ഏപ്രില്‍ 20 നു കൂടരഞ്ഞിയില്‍ നിര്യാതയായി.

ഭര്‍ത്താവ്: ജോസഫ് വി.ജെ (ബേബി)
മക്കള്‍:
ജോവല്‍
ജോയല്‍

മരുമക്കള്‍:
ബേസില്‍
ക്രിസ്റ്റി

സംസ്‌കാരം ബുധനാഴ്ച (22-04-2026) ഉച്ചയ്ക്ക് 03.00-ന്.വസതിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം കൂടരഞ്ഞി കരിംകുറ്റി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കു
ജോയല്‍; 919497695053