നിരോധിത സാറ്റ്‌ലൈറ്റ് ഫോണുമായി ശ്രീനഗറില്‍ യുഎസ് പൗരനുള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍ 

By: 600002 On: Apr 20, 2026, 10:19 AM

 

നിരോധിത സാറ്റലൈറ്റ് ഫോണ്‍ കൈവശം വെച്ചതിന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെഫ്രി സ്‌കോട്ട് പ്രഥര്‍ എന്ന അമേരിക്കന്‍ പൗരനും ഹല്‍ദാര്‍ കൗശിക് എന്ന കൊല്‍ക്കത്ത സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. കൊല്‍ക്കത്ത സ്വദേശിയോടൊപ്പമാണ് ജെഫ്രി സ്‌കോട്ട് പ്രഥര്‍ യാത്ര ചെയ്തിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.