മലയാളികൾക്കായുള്ള സോഷ്യൽ മീഡിയ ആപ്പിന് പിന്നിലെ മലയാളികളെ പരിചയപ്പെടാം ( വീഡിയോ ) 

By: 600007 On: Oct 2, 2021, 8:26 AM

                                                           

കാനഡ മലയാളികൾക്കായി മലയാളികൾ പുറത്തിറക്കിയ സോഷ്യൽ മീഡിയ ആപ്പാണ് മലയാളീസ് നീയർ മി. ( malayalis near me ). ഇതിന് പിന്നിലെ മലയാളികളായ റോബിൻ ചെറിയാൻ, രോഹിത് മോഹൻദാസ്, കമൽ പിള്ള എന്നിവർ നമ്മളുടെ പ്രതിഭകളിൽ.