സാംകുട്ടി, ഡെലവെയര്‍
പത്തനാപുരം: പിടവൂര്‍ വേങ്ങല്‍ മണപ്പുറത്ത് സാറാമ്മ ചെറിയാന്‍ (88) അന്തരിച്ചു. പരേത മാവേലിക്കര ഷോപ്പില്‍ പീടികയില്‍ കുടുംബാംഗമാണ്.
സംസ്‌കാരം: തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പിടവൂര്‍ ശാലേം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
ഭര്‍ത്താവ്: ഫാ. വി.ഐ. ചെറിയാന്‍.
മക്കള്‍: മിനി ചെറിയാന്‍, ബ്ലെസി മാത്യു, ജിമോന്‍ (സൗദി).
മരുമക്കള്‍: ചാക്കോ മാത്യു (ദുബായ്), തേവലപ്പുറത്ത് മാലിക്, മനു മോഷ് വര്‍ഗീസ് നെല്ലിക്കുന്നേല്‍.
PH:214 450 4107