കറിവേപ്പിലയില്ലാത്ത കറി ഉണ്ടോ..? വളരെ ചുരുക്കം കറികളുടെ കാര്യം ഒഴിച്ചാൽ എല്ലാ കറിയിലെയും അത്യാവശ്യമായ ഘടകം കറിവേപ്പിലയാണ്. എന്നാൽ ഇപ്പോൾ ശുദ്ധമായ, മായം ചേർക്കാത്ത കറിവേപ്പില കിട്ടാനുണ്ടോ...? നമ്മുടെ വീട്ടിൽ തന്നെ കറിവേപ്പില നട്ടുവളർത്താൻ ഒരു കുറുക്കു വഴിയുണ്ട്. വെറുതെ നട്ടുവളർത്തുന്നത് അല്ല നന്നായി കാടുപോലെ തഴച്ചു വളരാനുള്ള വഴി. ഈ വീഡിയോ കണ്ടു നോക്കൂ.., ഇഷ്ടമായാൽ ഈ വിവരം എല്ലാവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ..!!