ഹിന്ദിയിൽ റീമേക്കിനൊരുങ്ങി പൃഥ്വിരാജിന്റെ 'ഡ്രൈവിംഗ് ലൈസെൻസ്'

By: 600006 On: Oct 1, 2021, 5:28 PM

പൃഥ്വിരാജ് സുകുമാരനും, സുരാജ് വെഞ്ഞാറമ്മൂടും അഭിനയിച്ച ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസെൻസ്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ അക്ഷയ് കുമാറും, സുരാജിന്റെ കഥാപാത്രം ഇമ്രാൻ ഹാഷിമിയും ആയിരിക്കും കൈകാര്യം ചെയ്യുക. രാജ് മേഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആണ് നിർമിക്കുന്നത്.