ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണില്‍ മത്തായി തോമസ് നിര്യാതനായി

By: 600002 On: Apr 2, 2026, 4:30 AM



 

ജീമോന്‍ റാന്നി 

ഹൂസ്റ്റണ്‍/റാന്നി: ഈട്ടിച്ചുവട് എബനേസര്‍ എച്ച്എസ് റിട്ട. അധ്യാപകന്‍ ഈട്ടിച്ചുവട് ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണില്‍ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാര്‍-91) അന്തരിച്ചു.

സംസ്‌കാര ശുശ്രൂഷകള്‍: ഭൗതിക ശരീരം ഏപ്രില്‍ 4 നു ശനിയാഴ്ച  രാവിലെ 7 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും ശേഷം 12 മണിക്ക് സംസ്‌കാര ശുശ്രൂഷ  പൂഴിക്കുന്ന് ഐ.പി.സി എബനേസര്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തപെടുന്നതുമാണ്.

ഭാര്യ: ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി. എല്‍.പി സ്‌കൂള്‍ റിട്ട: ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലില്‍ കുടുംബാംഗമാണ്.

മക്കള്‍ : ഷേര്‍ലി (ന്യൂയോര്‍ക്ക്) ഷൈനി (ന്യൂയോര്‍ക്ക്) സ്റ്റാന്‍ലി മാത്യു (ഹൂസ്റ്റണ്‍), ആശ (ന്യൂയോര്‍ക്ക്)

മരുമക്കള്‍ : ബിജി (ന്യൂയോര്‍ക്ക് ) അജു (ന്യൂയോര്‍ക്ക്), ഷൈനി (ഹൂസ്റ്റണ്‍) ബിനില്‍ (ന്യൂയോര്‍ക്ക്)

കൊച്ചുമക്കള്‍: ഫില്‍ & ജീന, ആഷ്‌ലി & ഡാനിയേല്‍ , എമില്‍, ലിന്‍ , ദിയ, സാം, ഡാനില്‍, ഹന്ന, ആന്‍ഡ്രൂ

സഹോദരികള്‍ : പരേതയായ ഏലിയാമ്മ വര്‍ഗീസ് (തെലിഞ്ഞേലില്‍, മാരാമണ്‍), മറിയാമ്മ എബ്രഹാം (കാനഡ)

ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക് :

https://www.youtube.com/live/aan6FkdA75s?si=D99ZBBtUllR3UUe_

കൂടുതല്‍ വിവരങ്ങള്‍ക്ക്

(91) 9988994722 (ഇന്ത്യ)
 (91) 9656643404 (ഇന്ത്യ)