ഇന്ദിര കവിരാജന്‍ ലോസ് ആഞ്ചലസില്‍ അന്തരിച്ചു

By: 600002 On: Apr 1, 2026, 6:38 PM


സണ്ണി മാളിയേക്കല്‍

ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ പത്‌നി ഇന്ദിര കവിരാജന്‍(88) നിര്യാതയായി. 1965 മുതല്‍ അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ താമസിച്ചുവരികയായിരുന്നു.

മക്കള്‍:
സതീഷ്
ഡോ. ഹരീഷ്
സുമ

സഹോദരങ്ങള്‍:

വിജയന്‍ മേനോന്‍ (താര ആര്‍ട്‌സ്)
സുകു (ഹൂസ്റ്റണ്‍)

മരണാനന്തര കര്‍മ്മങ്ങളുടെ വിവരങ്ങള്‍ പിന്നീട്.