പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാന്‍ പെന്റഗണും വൈറ്റ്ഹൗസും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുമ്പോള്‍ തന്നെയാണ് ഇത്തരത്തിലുള്ള നീക്കമെന്ന് യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപ് ഭരണകൂടം ഇറാനില്‍ കരസേനാ നടപടിക്ക് ഗൗരവമായി തയാറെടുക്കുന്നു എന്നതിന്റെ മറ്റൊരു സൂചനയാണിത്.