2029 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി വനിതാ സംവരണ നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വനിതകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യാനാണ് പദ്ധതി. ഇതിനായി ലോക്‌സഭ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.