യുഎഇയിലെ ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഇറാന്‍ ആക്രമണം; ഡ്രോണ്‍ അവശിഷ്ടം വീണ് തീപിടുത്തം 

By: 600002 On: Mar 14, 2026, 12:55 PM

 


യുഎഇയില്‍ ഇറാന്‍ ആക്രമണം. ഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രി സോണിലാണ് ആക്രമണം നടന്നത്. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകര്‍ത്തു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടുത്തമുണ്ടായി. ആര്‍ക്കും പരിക്കിറ്റേട്ടില്ല. തീ നിയന്ത്രണവിധേയമെന്ന് അധികൃതര്‍ അറിയിച്ചു.