യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് ഇറാന്‍ 

By: 600002 On: Mar 10, 2026, 12:50 PM

 

യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് ഇറാന്‍ സായുധസേനയായ ഇസ്ലാമിക് റെവല്യൂണറി ഗാര്‍ഡ് കോര്‍(ഐആര്‍ജിസി).  യുദ്ധം ഏകദേശം അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍ രംഗത്തെത്തിയത്.