സുനില്‍ ഫിലിപ്പിന്റെ പിതാവ് എബ്രഹാം ഫിലിപ്പ് നിര്യാതനായി

By: 600002 On: Mar 10, 2026, 10:11 AM



 

പി പി ചെറിയാന്‍

ഡാളസ് /ചെങ്ങന്നൂര്‍: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക മുന്‍ ട്രസ്റ്റിയും സുനില്‍ ഫിലിപ്പിന്റെ പിതാവുമായ ചെങ്ങന്നൂര്‍ മലക്കര കടവനാലില്‍ എബ്രഹാം ഫിലിപ്പ് (80) ഇന്ന് ചെങ്ങന്നൂരില്‍  നിര്യാതനായി. സംസ്‌കാരം പിന്നീട്.

ഭാര്യ: ഏലിയാമ്മ ഫിലിപ്പ് (പത്തനാപുരം ചിറ്റാര്‍ വള്ളിയാനിക്കുന്ന് കുടുംബാംഗം).

മക്കള്‍: സുനില്‍ ഫിലിപ്പ് (ഡാളസ് )
അനില്‍ ഫിലിപ്പ് (അയര്‍ലന്‍ഡ്)

മരുമക്കള്‍: അനിത സുനില്‍ (ഡാളസ് )
ഷീന അനില്‍ (അയര്‍ലന്‍ഡ്)

കൊച്ചുമക്കള്‍: അല്‍വിന്‍ ഫിലിപ്പ്, ആഷ്ലി ഫിലിപ്പ്, സിബിന്‍ ഫിലിപ്പ്, ഓസ്റ്റിന്‍ ഫിലിപ്പ്, ആഞ്ചലിന്‍ ഫിലിപ്പ്, ആഷര്‍ ഫിലിപ്പ് (അയര്‍ലന്‍ഡ്).

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് മുന്‍ ഇടവക അംഗമായ എബ്രഹാം ഫിലിപ്പിന്റെ വിയോഗത്തില്‍ വികാരി വെരി റവ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ അനുശോചിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കു സുനില്‍ ഫിലിപ്പ് (ഡാളസ് ): 214 603 1277.