മാത്യുക്കുട്ടി ഡാനിയേല്‍ ഡാളസ്സില്‍ അന്തരിച്ചു

By: 600002 On: Mar 9, 2026, 10:22 AM



 

 

പി പി ചെറിയാന്‍

ഡാളസ്: പത്തനംതിട്ട മല്ലിശേരി പുത്തന്‍പറമ്പില്‍ മാത്യുക്കുട്ടി ഡാനിയേല്‍ (70) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവകാംഗമാണ്.

ഭാര്യ: ഏലിയാമ്മ മാത്യു,
മക്കള്‍: ജോബിന്‍ ഡാനിയേല്‍, ജിബിന്‍ ഡാനിയേല്‍
മരുമക്കള്‍: ഡാലിയ സൂസന്‍ ,റിയാ തോമസ്.