അമ്മിണി സൈമണ്‍ (90) ലോസ് ഏഞ്ചല്‍സില്‍ അന്തരിച്ചു

By: 600002 On: Feb 25, 2026, 4:10 AM



 

 

പി പി ചെറിയാന്‍

ലോസ് ഏഞ്ചല്‍സ്: അമ്മിണി സൈമണ്‍ (90)കാലിഫോര്‍ണിയയില്‍ അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലുള്ള വസതിയില്‍ ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മണിയോടെയാണ് അമ്മിണിയുടെ മരണം.

പത്തനാപുരം തേക്കാടത്ത് വളവുകായത്തില്‍, പരേതരായ ടി.ജി. ജോര്‍ജ് - കുഞ്ഞമ്മ ദമ്പതികളുടെ മകളാണ് ഫുല്ലര്‍ട്ടണ്‍ ഗ്രേസ് ബൈബിള്‍ ചാപ്പലിലെ സജീവ അംഗവുമായിരുന്നു.

ഭര്‍ത്താവ്: പരേതനായ സൈമണ്‍ വര്‍ഗീസ്.

മക്കളും മരുമക്കളും:

അനിത & കുര്‍ട്ടിസ് സ്ട്രിക്ലാന്‍ഡ് (കാലിഫോര്‍ണിയ)

മാര്‍ഷ & ജോസ് വര്‍ഗീസ് (കാലിഫോര്‍ണിയ)

മെലീസ & വിജി ചെറിയാന്‍ (ഡാളസ്)

മെല്‍വിന്‍ (കാലിഫോര്‍ണിയ)

കൊച്ചുമക്കള്‍:
ക്രിസ്റ്റ്യന്‍, അമാനി, സമീര്‍, ആശ, ജൂലിയ, റേച്ചല്‍, ബെഞ്ചമിന്‍, എമിലി, ജോനാഥന്‍.

പൗത്രന്‍:
സായ്.

സംസ്‌കാര ശുശ്രൂഷയുടെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.