പി പി ചെറിയാന്‍
മാത്തൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഏബ്രഹാം മാര്‍ സെറാഫിം തിരുമേനിയുടെ പിതാവ് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മാത്തൂര്‍ വടുതല പുത്തന്‍ വീട്ടില്‍ വി.എ മാത്യൂസ് (തങ്കച്ചന്‍, 87) അന്തരിച്ചു. സഹധര്‍മ്മിണി ആനി മാത്യൂസ് തിരുവല്ല കരായ്ക്കല്‍ കാട്ടുപറമ്പില്‍ തുണ്ടിയില്‍ കുടുബാഗമാണ്.
മക്കള്‍ വി.എം. ബിജൂ (മദ്രാസ്), വി.എം. ബിന്നി (M.G. M Technologies )
മരുമക്കള്‍ മല്ലശ്ശേരി ഇടയാടിയില്‍ ലിജി ബിജൂ, അയിരൂര്‍ തെങ്ങും തോട്ടത്തില്‍ സൂസന്‍ ഫിലിപ്പോസ് തരകന്‍ ( പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂള്‍).
കൊച്ചു മക്കള്‍ അല്‍വിന്‍ ഐസക്ക് മാത്യൂ (U.K ) ഡോ. മറിയ സൈനാ ബിന്നി,ഏബ്രഹാം വി ജേക്കബ് (U.K ), റ്റോമിന്‍ ഐസ്‌ക്ക് മാത്യൂ. കൊച്ചു മരുമകന്‍ ഡോ. ജീബി ജോയി സഹോദരങ്ങള്‍ തങ്കമ്മ കുരുവിള, പരേതനായ വി.എ. കോശിക്കുട്ടി, സാലി ഏബ്രഹാം (സെ.ഗ്രീഗ്രോറിയോസ് സ്‌കൂള്‍ ചെങ്ങന്നൂര്‍ ).
സംസ്‌ക്കാരം ഞായര്‍ ഞായറഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയെ തുടര്‍ന്ന് തുമ്പമണ്‍ ഏറം മാത്തൂര്‍ സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യ കര്‍മികത്വത്തില്‍ നടന്നു.
3 മണി മുതല്‍ ദേവാലയത്തില്‍ പൊതു ദര്‍ശനം ഉണ്ടായിരിക്കും സഹധര്‍മ്മിണി ആനി മാത്യൂസ് തിരുവല്ല കരായ്ക്കല്‍ കാട്ടുപറമ്പില്‍ തുണ്ടിയില്‍ കുടുബാഗമാണ് മറ്റു മക്കള്‍ വി.എം. ബിജൂ (മദ്രാസ്), വി.എം. ബിന്നി (M.G. M Technologies ) മരുമക്കള്‍ മല്ലശ്ശേരി ഇടയാടിയില്‍ ലിജി ബിജൂ, അയിരൂര്‍ തെങ്ങും തോട്ടത്തില്‍ സൂസന്‍ ഫിലിപ്പോസ് തരകന്‍ ( പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂള്‍) കൊച്ചു മക്കള്‍ അല്‍വിന്‍ ഐസക്ക് മാത്യൂ (U.K ) ഡോ. മറിയ സൈനാ ബിന്നി,ഏബ്രഹാം വി ജേക്കബ് (U.K ), റ്റോമിന്‍ ഐസ്‌ക്ക് മാത്യൂ, കൊച്ചു മരുമകന്‍ ഡോ. ജീബി ജോയി സഹോദരങ്ങള്‍ തങ്കമ്മ കുരുവിള, പരേതനായ വി.എ. കോശിക്കുട്ടി, സാലി ഏബ്രഹാം (സെ.ഗ്രീഗ്രോറിയോസ് സ്‌കൂള്‍ ചെങ്ങന്നൂര്‍ ).