ഇന്ത്യയുടെ ഡിജിറ്റല്‍ നേട്ടങ്ങളെ പ്രശംസിച്ച് ഇമ്മാനുവല്‍ മാക്രോണ്‍ 

By: 600002 On: Feb 19, 2026, 12:11 PM

 

ഇന്ത്യയുടെ നേട്ടങ്ങളെ പ്രശംസിച്ച് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഡെല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടി വേദിയില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യയുടെ ഡിജിറ്റല്‍ പുരോഗതിയെ പ്രശംസിച്ചത്. 

കോടിക്കണക്കിന് ആളുകളെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഉള്‍പ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചത് പ്രധാന നേട്ടമാണെന്ന് മാക്രോണ്‍ ചൂണ്ടിക്കാട്ടി.