പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ പരാമര്‍ശം വന്നതിന് പിന്നാലെ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ രാജകുമാരന്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാവിലെയാണ് പോലീസ് രാജകുമാരനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിലെ ഔദ്യോഗിക ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്. ആന്‍ഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പോലീസ് വെളിപ്പെടുത്തിയിരുന്നു.