തോമസ് തോമസ് നിര്യാതനായി

By: 600002 On: Feb 17, 2026, 6:27 PM

 

ഹൂസ്റ്റണ്‍: റാന്നി കൊറ്റനാട് പുതുക്കുടിയില്‍ തോമസ് തോമസ് ( ജോര്‍ജ്, 101 വയസ്സ് ) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 21 നു ശനിയാഴ്ച 12.30 നു കണ്ടന്‍പേരൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ ദേവാലയത്തില്‍. അയിരൂര്‍ അയ്യക്കാവില്‍ കുടുംബാംഗമാണ്. ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ.

മക്കള്‍: തോമസ് പി.തോമസ് (തമ്പി, ഹൂസ്റ്റണ്‍) മാത്തുക്കുട്ടി (റാന്നി കണ്ടന്‍പേരൂര്‍), സാലി (ഓച്ചിറ), വത്സന്‍ (ഡാളസ്) , ലീലാമ്മ (ഡാളസ്) ,മോളമ്മ (ഡാളസ്), സുജ (ഹൂസ്റ്റണ്‍).

മരുമക്കള്‍: വത്സമ്മ (ഹൂസ്റ്റണ്‍) സിസിലി (കണ്ടന്‍പേരൂര്‍) , തമ്പികുഞ്ഞു (ഓച്ചിറ), ബീന (ഡാളസ്) , ബേബി (ഡാളസ്), മോനിച്ചന്‍ (ഡാളസ്) , പരേതനായ സാബു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

തമ്പി, ഹൂസ്റ്റണ്‍  - 281 253 1014 (വാട്‌സ്ആപ്).