ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലെത്തുന്നതോടെ പുറത്തുപോകുന്ന ഇടക്കാലനേതാവ് മുഹമ്മദ് യൂനുസ് കടുത്ത ആരോപണങ്ങളാണ് നേരിടുന്നത്.
രാജ്യത്ത് ജനാധിപത്യപരമായ സ്ഥിതിഗതികള്‍ പൂര്‍ണമായി പുന:സ്ഥാപിക്കുന്നതിലും ദുര്‍ബലരായ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് വിമര്‍ശനം നേരിടുന്ന യൂനുസ് വിടവാങ്ങള്‍ പ്രസംഗത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെക്കുറിച്ച് പരോക്ഷവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തി.