അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ബ്രന്‍ഡന്‍ ഗില്‍. തന്റെ മണ്ഡലമായ ടെക്‌സസിലെ ചില ഭാഗങ്ങളില്‍ ഇസ്ലാമികവല്‍ക്കരണം സംഭവിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ചില മാളുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഡാളസില്‍ അല്ല, പാക്കിസ്ഥാനില്‍ ആണെന്ന് തോന്നിപ്പോകുന്നുവെന്നും എംപി പറഞ്ഞു.