വിഖ്യാത ചിത്രം അപ്പോക്കലിപ്‌റ്റോയിലൂടെയും നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ നാര്‍ക്കോ: മെക്‌സിക്കോയിലൂടെയും ആഗോളശ്രദ്ധ നേടിയ മെക്‌സിക്കന്‍ നടന്‍ ഹെറാര്‍ഡോ ടരസെന(55) അന്തരിച്ചു. ജനുവരി 31 ന് ടരസനെ അന്തരിച്ച വിവരം മെക്‌സിക്കന്‍ ഫിലിം അക്കാദമിയാണ് പുറംലോകത്തെ അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.