സിസ്റ്റര്‍ ഡെയ്‌സി മാത്യു അന്തരിച്ചു

By: 600002 On: Feb 3, 2026, 9:18 AM



 

 

ബിനോയ് ശാമുവേല്‍ ,ഡാളസ്
 
ഡാളസ് /ഓതറ: താന്നിക്കല്‍ പരേതനായ ടി.ഡി. ജോണിന്റെ മകളും, കണ്ടത്തില്‍ ബ്രദര്‍ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റര്‍ ഡെയ്‌സി മാത്യു (64) അന്തരിച്ചു. ഫെബ്രുവരി 2-ന് രാവിലെ 8:30-നായിരുന്നു അന്ത്യം.

മാതാവ്: സാറാമ്മ ജോണ്‍,  മക്കള്‍:  റിന്‍സി, റോബിന്‍. സഹോദരങ്ങള്‍: പാസ്റ്റര്‍ വര്‍ഗീസ് ജോണ്‍, ന്യൂയോര്‍ക്  (ബാബു താന്നിക്കല്‍),രാജു താന്നിക്കല്‍.

സംസ്‌കാര ശുശ്രൂഷയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.