പുതിയ ക്രിമിനല്‍ നിയമം പ്രാബല്യത്തില്‍; അടിമത്തം നിയമവിധേയമാക്കി താലിബാന്‍ 

By: 600002 On: Jan 28, 2026, 9:25 AM

 

പുതിയ ക്രിമിനല്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. ജനുവരി 4ന് 119 ആര്‍ട്ടിക്കിളുകളുള്ള ഈ നിയമം താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ അംഗീകരിച്ചു. അടിമത്തം നിയമവിധേയമാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രാകൃത വ്യവസ്ഥകള്‍ അടങ്ങുന്നതാണ് പുതിയതായി നിലവില്‍ വന്ന നിയമം.